riya-house-07

അടിസ്ഥാനസൗകര്യങ്ങളില്ലാതെ കുടുസുമുറികളില്‍ കഴിഞ്ഞ തോട്ടം തൊഴിലാളികള്‍ക്ക് സ്വപ്നവീട് സമ്മാനിച്ചിരിക്കുകയാണ് കൊല്ലത്തെ ഒരു തോട്ടം ഉടമ. തെന്മലയിലെ റിയ എസ്റ്റേറ്റ് ഉടമ ജി.എം.ജെ. തമ്പിയാണ് 26 വീടുകള്‍ നിര്‍മിച്ച് തൊഴിലാളികള്‍ക്ക് നല്‍കിയത്. സ്വന്തം പേരില്‍ അഞ്ചു സെന്‍റ് സ്ഥലവും മനോഹരമായ വീടും ലഭിച്ചതോടെ തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Esate owner gifts 26 houses to employees, Kollam