kidnap-cctv

TAGS

കോഴിക്കോട് നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയ നിഷാദിനെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവാവിനെ വയനാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കേസില്‍ ആകെ ഏഴു പ്രതികളാണുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ യുവാവിനെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു