ball-tampering-balachandran
പന്തു ചുരണ്ടി കൃത്രിമം കാട്ടിയതിന് ലോകം മുഴുവന്‍ ഓസ്ട്രേലിയന്‍ ടീമിനെ വിമര്‍ശിക്കുകയാണ്. എന്നാല്‍ എന്താണ് ബോള്‍ ടാംപറിങ് എന്നോ, പന്തു ചുരണ്ടിയാല്‍ മല്‍സരഫലത്തെ എങ്ങനെ സ്വാധീനിക്കാനാകുമെന്നോ ഭൂരിപക്ഷം ക്രിക്കറ്റ് ആസ്വാദകര്‍ക്കും വ്യക്തമായി അറിയില്ല. ബോള്‍ ടാംപറിങ്ങിനെ കുറിച്ച് പ്രമുഖ ക്രിക്കറ്റ് പരിശീലകന്‍ പി.ബാലചന്ദ്രൻ വിശദീകരിക്കുന്നു.