സിനിമയിൽ 50 വർഷം പിന്നിടുന്ന നടൻ കുഞ്ചനും കുടുംബവും ഈ ഓണക്കാലത്ത് നമ്മളോടൊപ്പം. കേൾക്കാം നമുക്കവരുടെ സിനിമാവിശേഷങ്ങളും ഓണവിശേഷങ്ങളും.