mahamari

TAGS

കോവിഡ് ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെടുമ്പോൾ താരതമ്യേന ഭീതി കുറവായിരുന്നു ഇന്ത്യ. ആദ്യം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജനുവരി 30ന് ശേഷം കുറേ ദിവസങ്ങൾ രാജ്യത്തെ കോവിഡ് രോഗികൾ എന്നത് കേരളത്തിലേക്ക് മാത്രമായി ചുരുങ്ങിയ കാലം.കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. നമ്മൾ പേടിയകന്ന് ജീവിച്ചു.പിന്നീട് ശ്രദ്ധയത്രയും യൂറോപ്പിലേക്കായിരുന്നു. ഇറ്റലിയും സ്പെയിനും ബ്രിട്ടനും  അങ്ങനെ അങ്ങനെ യൂറോപ്പിനെ കോവിഡ് വരിഞ്ഞുമുറുകി.