കണ്ണുകളുടെ ആരോഗ്യം പലപ്പോഴും നാം അവഗണിക്കുന്നു. കണ്ണുകളിൽ എന്തെങ്കിലും ഒരു അസ്വസ്ഥത അനുഭവപ്പെടുമ്പോഴാണ് കണ്ണ് എത്ര പ്രധാനമാണ് എന്ന് പലരും തിരിച്ചറിയുന്നത്. കോവിഡ് കണ്ണിനെ ബാധിക്കുമോ? ഇക്കാലത്ത് നേത്രസംരക്ഷണം എങ്ങനെ ആയിരിക്കണം...ഇത്തരം സംശയങ്ങളാണ് ഇന്നത്തെ ഹെല്‍പ്പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലെ നേത്രരോഗ വിദഗ്ധൻ ഡോ.തോമസ് ചെറിയാനാണ് പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനെത്തിയിരിക്കുന്നത്.