കോഴിക്കോടിന്‍റെ മലയോര ഗ്രാമങ്ങളിലൊന്നായ തിരുവമ്പാടിയില്‍ അജ്മല്‍ എന്ന യുവാവ് പൊലീസ്പിടിയിലാവുന്നു.തലേന്നാള്‍ KSEB ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് പൊലീസ് നടപടി. വൈദ്യുത ബില്‍ കുടിശ്ശിക മൂലം വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനായിരുന്നു ലൈന്‍മാന് മര്‍ദനമേറ്റത്. മര്‍ദനത്തെ തുടര്‍ന്ന് കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കിയതോടെ പ്രകോപിതനായ അജ്മല്‍ കെഎസ്ഇബി ഓഫിസ് ആക്രമിച്ചു. എല്ലാംകൂടെയായപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പക്ഷേ സീന്‍ മാറുകയായിരുന്നു. വി‍ഡിയോ കാണാം.

Kozhikode kseb office attack case: