പാലക്കാട്, വയനാട്, ചേലക്കര ഉഫതിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഷാഫി പറമ്പില്‍ പോയതിനെക്കുറിച്ച് നാട്ടുക്കാര്‍ക്ക് എന്താണ് പറയാനുള്ളത?. ഷാഫി പറമ്പില്‍ എന്ന എംഎല്‍എയ്ക്ക് നാട് എത്ര മാര്‍ക്ക് കൊടുക്കും? സംസ്ഥാന സര്‍ക്കാരിനെക്കുറിച്ച്, മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് നാടിന് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാം. വോട്ടുകവല ഇന്ന് പാലക്കാട്.