മുന്നണികളും, സ്ഥാനാർഥികളും ഓടി നടന്ന് വോട്ടു ചോദിക്കുമ്പോഴും, ചേലക്കര മണ്ഡലത്തിലും ആദ്യഘട്ടത്തിൽ നിറയുന്ന രാഷ്ട്രീയ വിഷയം നേതാക്കളുടെ കൂറുമാറ്റവും വിവാദങ്ങളും. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് കാക്കുകയാണ് ഇടതുമുന്നണി. UDF സ്ഥാനാർഥി രമ്യാ ഹരിദാസ് നേരിട്ട് വോട്ട് തേടി തുടങ്ങി. വോട്ടു കൂട്ടാൻ തന്ത്രങ്ങളാവിഷ്ക്കരിക്കുകയാണ് NDA. മണ്ഡലം ചുവപ്പിച്ചു തന്നെ നിർത്താൻ LDF. ഇന്നത്തെ വോട്ടുക്കവല ചേലക്കരയിലാണ്. വി‍ഡിയോ കാണാം.

Vottukavala at Chelakkara: