പാലക്കാട് നെന്മാറയിൽ ഇന്നലെ അതിക്രൂരമായ ഇരട്ടക്കൊലപാതകം നടത്തി നാടിന്റെ പേടി സ്വപ്നമായി മാറിയ പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഇയാൾ ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും പലക്കാട് എസ്പി അജിത് കുമാർ പറഞ്ഞു. ചെന്താമര തിരുപ്പൂരിൽ ഇല്ലെന്ന് ഉറപ്പിച്ചു. പാലക്കാടും കോഴിക്കോടുമടക്കം വ്യാപകതിരച്ചില്‍. പ്രത്യേക പരിപാടി കാണാം.

ENGLISH SUMMARY:

Special programme on nenmara double murder case