no-smoking

ഓരോ വര്‍ഷവും ലോകത്ത്‌ ദശലക്ഷക്കണക്കിന്‌ ആളുകളാണ് പുകവലി മൂലം മരണപ്പെടുന്നത്. ഹൃദയാഘാതം മുതല്‍ ശ്വാസകോശ കാന്‍സര്‍ വരെ പിടിപെടാമെന്ന് അറിയാമായിരുന്നിട്ടും പുകവലി ജീവിതത്തിന്‍റെ ഭാഗമാക്കിമാറ്റുകയാണ് ഓരോരുത്തരും. ക്ഷണനേരത്തെ ആശ്വാസത്തിന് വേണ്ടി നമ്മള്‍ നശിപ്പിക്കുന്നത് ആയുസിന്‍റെ ഒരു ഭാഗം തന്നെയാണ്. എന്നാല്‍ ഈ ശീലം നിങ്ങളുടെ പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരെയൊക്കെ എത്രമാത്രം ബാധിക്കുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളെടുക്കുന്ന ഓരോ പുകയും നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഈ പുകവലി വിരുദ്ധ ദിനത്തില്‍ ഈ വിഷയത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് കേള്‍ക്കാം.

ENGLISH SUMMARY:

No Smoking Day; Maternal Smoking Impacts Male Health More Than Female