TOPICS COVERED

കൊച്ചിയിലും ആഘോഷങ്ങൾക്ക് സ്പാനിഷ് ആരാധകർ ഒരു കുറവും വരുത്തിയില്ല. മനോരമ ഓൺലൈനും ഫ്ലൈ വേൾഡ് ഓവർസീസ് എജുക്കേഷനും ചേർന്ന് ബിഗ് സ്ക്രീൻ പ്രദർശനം ഒരുക്കിയ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എണ്ണത്തിൽ കുറവായിരുന്നു സ്പാനിഷ് ആരാധകർ. എന്നാൽ അതിന്റെ യാതൊരു കുറവും ആഘോഷങ്ങളിൽ ഉണ്ടായില്ല. 

ENGLISH SUMMARY:

Fans celebrate the victory of Spain in Kochi