TOPICS COVERED

മെസ്സിയും അർജന്‍റീനയും കേരളത്തിൽ കളിക്കുമോ? അതിനുള്ള സാധ്യത മങ്ങുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന സൂചനകൾ. അർജൻന്‍റീന ടീം വന്ന് കളിച്ച് മടങ്ങാൻ നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് മന്ത്രി വി അബ്ദു റഹ്മാൻ തന്നെ പറയുന്നത്.  ഇത്രയും തുക ചെലവാക്കി ടീമിനെ കൊണ്ടുവന്നാലും മെസ്സി ഉണ്ടാകുമോ എന്ന് ഉറപ്പില്ല. എന്തുകൊണ്ടാണ് മെസ്സി ഒരു അസാധ്യ സ്വപ്നമായി മാറുന്നത്. എൻ.കെ ഗിരീഷും, സവാദ് മുഹമ്മദും സനകൻ വേണുഗോപാലും തയ്യാറാക്കിയ റിപ്പോർട്ട് കാണാം. 

ENGLISH SUMMARY:

Spend over 100 crore to bring Argentina Football Team to Kerala