ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് വേണ്ടി 27 കോടി രൂപ വാരിയെറിഞ്ഞായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഞെട്ടിച്ചത്. ബിഹാറില്‍ നിന്നുള്ള പതിമൂന്നുകാരന്‍ കോടീശ്വരനാവുന്നതും താര ലേലത്തില്‍ കണ്ടു. ഇങ്ങനെ സംഭവ ബഹുലമായ താര ലേലത്തില്‍ അണ്‍സോള്‍ഡ് ആയ പല താരങ്ങളുടെ പേരുകളും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതാണ്. ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ എന്നീ താരങ്ങളെ സ്വന്തമാക്കാന്‍ ആരും തയ്യാറായില്ല. താരലേലത്തില്‍ അണ്‍സോള്‍ഡ് ആയ താരങ്ങള്‍ ഇവരാണ്...
അണ്‍സോള്‍ഡായ ബാറ്റേഴ്സ്
ഡേവിഡ് വാര്‍ണര്‍, അന്‍മോള്‍പ്രീത് സിങ്, യഷ് ദുള്‍, കെയ്ന്‍ വില്യംസണ്‍, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍, മാധവ് കൗശിക്, പുക്‌രാജ് മന്‍, ഫിന്‍ അലന്‍, ഡേവാള്‍ഡ് ബ്രെവിസ്, ബെന്‍ ഡക്കറ്റ്, ബ്രണ്ടന്‍ കിങ്, പതും നിസങ്ക, സ്റ്റീവ് സ്മിത്ത്, സച്ചിന്‍ ദാസ്, സല്‍മാന്‍ നിസാര്‍, ശിവാലിക് ശര്‍മ
അണ്‍സോള്‍ഡായ ബോളര്‍മാര്‍
കാര്‍ത്തിക് ത്യാഗി, പീയുഷ് ചൗള, മുജീബ് ഉര്‍ റഹ്മാന്‍, വിജയകാന്ത് വിയാസ്കന്ത്, അക്കീല്‍ ഹൊസെയ്ന്‍, ആദില്‍ റാഷിദ്, കേശവ് മഹാരാജ്, ഷക്കീബ് ഹുസൈന്‍, വിദ്വാത് കവെരപ്പ, രഞ്ജന്‍ കുമാര്‍, പ്രശാന്ത് സോളങ്കി, ജാതവേദ് സുബ്രമണ്യന്‍, മുസ്താഫിസൂര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഉമേഷ് യാദവ്, റിഷാദ് ഹൊസെയ്ന്‍, രാഘവ് ഗോയല്‍, യശ്വന്ത്, റിച്ചാര്‍ഡ് ഗ്ലീസണ്‍, അല്‍സാരി ജോസെഫ്, ലുക്ക് വുഡ്, ബെഹ്റെന്‍ഡോര്‍ഫ്, ശിവം മവി, ദിവേശ് ശര്‍മ, നവ്മാന്‍ തിവാരി, ബാര്‍ട്മാന്‍, ദില്‍ഷന്‍ മദുഷനക, ആദം മില്‍നെ, ചേതന്‍ സക്കറിയ, സന്ദീപ് വാരിയര്‍, ലാന്‍സ് മോറിസ്, ഒലി സ്റ്റോണ്‍, അന്‍ഷുമാന്‍ ഹൂഡ, വിജയ് കുമാര്‍, കെയ്ല്‍ ജാമിസണ്‍, ക്രിസ് ജോര്‍ദാന്‍, അവിനാഷ് സിഘ്, പ്രിന്‍സ് ചൗധരി.