പ്രൈം വോളി ലീഗ് മൂന്നാം പതിപ്പിനൊരുങ്ങി കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. വരാപ്പുഴ പപ്പന്‍ സമാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടീമിന്റെ പരിശീലനം. ഈ മാസം 15മുതല്‍ ചെന്നൈയിലാണ് ലീഗ്.
പോളണ്ടില്‍ നിന്ന് യാന്‍ ക്രോളിനെയും, ബ്രസിലില്‍ നിന്ന് ഫെറെറിയ കോസ്റ്റയെയും ടീമിലെത്തിച്ചാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് മൂന്നാം പതിപ്പിനൊരുങ്ങുന്നത്.
Prime volley league third edition