copa-america

കോപ്പയിൽ അർജന്റീന വീണ്ടും മുത്തമിട്ടതോടെ ഇന്നത്തെ ദിവസം മുഴുവൻ ആഘോഷങ്ങൾക്കായി മാറ്റിവച്ചിരിക്കുകയാണ് കോഴിക്കോട്ടെയും  മലപ്പുറത്തെയും ആരാധകര്‍.  മെസ്സിക്ക് പരുക്കേറ്റത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് ഈ തിരിച്ചുവരവെന്ന് ആരാധകർ പറയുന്നു.  സങ്കടം ഉള്ളിൽ ഒതുക്കിയ കൊളംബിയ ആരാധകരും ഉണ്ട്  ഇക്കൂട്ടത്തിൽ. 

 
Fans in kozhikode malappuram celebrated Argentina won their second consecutive Copa America title: