അവിയലും തോരനും സാമ്പാറും ചിക്കനും; കായികമേളയിലെ മെനു ഇങ്ങനെ..
- Sports
-
Published on Nov 05, 2024, 06:51 PM IST
ബ്രാഹ്മിണിക്കല്‍ ഹെഗിമണിയൊന്നുമില്ലാത്ത, നല്ല രുചികരമായ ഭക്ഷണമാണ് സ്കൂള്‍കായികമേളയിലെ ഭക്ഷണപ്പുരയില്‍ വിളമ്പുന്നത്. അവിയലും, തോരനും, അച്ചാറും, പുളിശേരിയും, സമ്പാറുമൊക്കെയുണ്ട്. കഴിക്കാനെത്തുന്നവര്‍ വെജിറ്റേറിയനാണെങ്കില്‍ ചിക്കന്‍ അങ്ങ് വേണ്ടെന്നുവച്ചാല്‍ മതി.
ENGLISH SUMMARY:
State sports school festival food
-
-
-
6ovmc0njv166s2mtfjv82gujir-list mmtv-tags-state-school-sports-festival g93trvih4k8jrdmtalmsqj7r-list 2sbl9oe5qj47qut0jheovdrfdt