samsung-phones

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സില്‍ ഐ ഫോണിന് വിലക്കുറവ് പ്രഖ്യാപിച്ചതുമുതല്‍ ആന്‍ഡ്രോയ്ഡ് ആരാധകര്‍ നിരന്തരമായി ചോദിക്കുന്ന ചോദ്യമായിരുന്നു ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് വിലക്കുറവില്ലേ എന്നത്. എന്നാല്‍‌ ഇപ്പോഴിതാ ആ ആശങ്കയ്ക്ക് പരിഹാരമായിരിക്കുകയാണ്. സാംസങ്ങിന്‍റെ കിടിലന്‍ ഫോണുകള്‍ വമ്പന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം.

ക്യാമറ, ഡിസ്പ്ലേ, പെര്‍ഫോമന്‍സ് എന്നിങ്ങനെ എല്ലാം കൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാംസങ് എസ് സീരീസ് ഫോണുകള്‍ക്ക് ഇന്നേവരെ ലഭിക്കാത്ത വിലക്കിഴിവാണ് ബിഗ് ബില്യണ്‍ ഡെയ്സില്‍ ലഭിക്കുന്നത്. സ്നാപ് ഡ്രാഗണ്‍ പ്രൊസസറും എഐ ഫീച്ചറുകളുമുള്ള S23 കേവലം 36999 രൂപയ്ക്ക് സ്വന്തമാക്കാം. അത്രയും ബജറ്റ് കൈയ്യിലില്ലാത്തവര്‍ക്ക് s23 fe വെറും 27999 രൂപയ്ക്കും സ്വന്തമാക്കാം.  Click To Buy  

സാസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലായ s24 അള്‍ട്രയ്ക്കും വമ്പിച്ച വിലക്കുറവാണ് ലഭിച്ചിരിക്കുന്നത്. 1,09,999 രൂപയാണ് ബിഗ് ബില്യണ്‍ ഡെയ്സില്‍ ഫോണിന്‍റെ വില. s24 പ്ലസ് 64,999 രൂപയ്ക്കും സ്വന്തമാക്കാം. ഫ്ലിപ്കാര്‍ട്ട് പ്ലസ് വരിക്കാർക്ക് സെപ്റ്റംബർ 26 നും മറ്റുള്ളവർക്ക് ഒരു ദിവസം കഴിഞ്ഞ് സെപ്റ്റംബർ 27നും ഈ വിലക്കുറവില്‍ ഫോണ്‍ വാങ്ങാം. 

ENGLISH SUMMARY:

Here are the prices of Samsung phones on Flipkart Big Billion Days