TOPICS COVERED

ദുബായ് നഗരമധ്യത്തിലെ മഴക്കാട്ടിലേക്കാണ് ഈ ആഴ്ചയിലെ ഗൾഫ് ദിസ് വീക്ക് നിങ്ങളെ ആദ്യം കൊണ്ടുപോകുന്നത് . ആമസോണ്‍ മഴക്കാടുകളിലെ വിസ്മയങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കി വച്ചിരിക്കുകയാണ് സിറ്റി വോക്കിലെ ഗ്രീന്‍ പ്ലാനറ്റ്. അറിയാം അവിടുത്തെ വിശേഷങ്ങൾ 

Gulf this week green planet Dubai: