നമ്മുടെ നാട് നമ്മുടേതാണ്. നമ്മുടെ നാട്ടിലെ ജനങ്ങള്‍ നമ്മുടെ ആളുകളുമാണ്. അവിടെ കുത്തിത്തിരിപ്പിന് വരുന്നവരെ ഓടിച്ചുവിട്ടേക്കണമെന്ന് പറഞ്ഞുകൊണ്ട് മാത്രം തുടങ്ങുകയാണ്. മൊത്തം തരികിടയാണ്... നമ്മളുണ്ടാക്കും, നമ്മള്‍ എടുത്ത് ഉപയോഗിക്കും. നമുക്കിട്ടു തന്നെ പണികിട്ടുകയും ചെയ്യും. ആദ്യമണിക്കൂറില്‍ തന്നെ സംഭവം പിടികിട്ടിക്കാണും. ആ ഞെട്ടലിന്‍റെ പുറത്താവും പൊലീസ് കൂടുതല്‍ സമയം ചോദിച്ചത്. ഇതു തന്നെ ഹൈക്കോടതി കുത്തിനു പിടിച്ചപ്പോഴാണ് പറഞ്ഞത് തന്നെ. ആ ഉറപ്പ് വടകരക്കാര്‍ക്കും അന്ന് ഉണ്ടായതുകൊണ്ട് വോട്ട് അതിനനുസരിച്ച് അവരങ്ങ് ചെയ്തു.