ചുരുങ്ങിയ സ്ഥലത്ത് വീട് പണിയുമ്പോൾ ഓരോ ഇഞ്ചും വിലപ്പെട്ടതാണ്. ഒരു വീടിന്റെ മൊത്തം വിസ്തീർണത്തിന്റെ 20-25 ശതമാനം സ്ഥലം ഭിത്തികൾക്ക് വേണ്ടി നഷ്ടപ്പെടുകയാണ്. കനം കൂടിയ സാമ്പ്രദായിക ഭിത്തി നിർമാണ രീതികൾക്ക് പകരം കനം കുറച്ച് ഭിത്തി നിർമിക്കാവുന്ന വിവിധ നിർമാണ വസ്തുക്കളെ പരിചയപ്പെടുത്തുകയാണ് സ്ട്രക്ചറൽ എൻജിനീയറായ ഡോ. അനിൽ ജോസഫ്.
More in Veedu
-
വീട് പണിയിൽ ഭിത്തികളുടെ കനം കുറയ്ക്കാം, സ്ഥലം ലാഭിക്കാം
-
മണ്ണില്‍ മെനഞ്ഞ പ്രകൃതി വീട്
-
ശിലാ വാസ്തു ശിൽപം
-
ഒന്നേകാൽ സെന്റിൽ 4 ബെഡ്റൂം വീട് 12 ലക്ഷം രൂപ ചിലവിൽ
-
രണ്ടു വളഞ്ഞ മതിലുകളിൽ നിന്ന് രൂപമെടുത്ത വീട്
-
വീടിന് പുനർജന്മം; ചെലവ് 8 ലക്ഷം
-
ചതുരം മനോഹരം
-
കാറ്റും വെളിച്ചവും നിറയെ; ഏഴഴകുളള വീട്
-
രാജകീയം ഈ വീടുകൾ
-
ലാളിത്യം അലിഞ്ഞുചേർന്ന വീട്