ഓട്ടിസം നേരത്തെ തിരിച്ചറിയേണ്ടത് ഓട്ടിസം ചികിൽസയിൽ ഏറെ നിർണായകമാണ്. നേരത്തെ തിരിച്ചറിയാൻ സാധിക്കുന്നത് ചികിൽസയുടെ വിജയസാധ്യത കൂട്ടുമെന്ന് കൊച്ചി സണ്‍റൈസ് ഹോസ്പിറ്റലിലെ ഓക്യുപേഷണല്‍ തെറാപ്പിസ്റ്റ് അനു ജോണ്‍. കുട്ടികളിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന് വിശദമാക്കുന്നു അനു ജോൺ.
Advertisement