E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഇനി തുന്നണ്ട, ഒട്ടിച്ചുചേർക്കാം ശസ്ത്രക്രിയാ മുറിവുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

stitch
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശസ്ത്രക്രിയയ്ക്കു ശേഷം മുറിവ് സ്റ്റേപ്ലർ ചെയ്യുന്നതിനും തുന്നിച്ചേർക്കുന്നതിനും പകരമായി പുതിയ പശ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. വെറും 60 സെക്കൻഡിനുള്ളിൽ മുറിവ് കൂടിച്ചേരും എന്നതാണ് ഈ പശയുടെ പ്രത്യേകത. സിഡ്നി സർവകലാശാലയിലെയും അമേരിക്കയിലെയും ബയോമെഡിക്കൽ രംഗത്തെ വിദഗ്ധരാണ് ഇൗ കണ്ടുപിടിത്തത്തിനു പിന്നിൽ.

പശയുടെ ഇലാസ്തിക സ്വഭാവം മുറിവ് ഉണക്കുന്നതിനും ആവശ്യമെങ്കിൽ ഈ മുറിവ് വീണ്ടും തുറക്കുന്നതിനും സഹായകരമാണ്. വീണ്ടും തുറക്കുന്നതിൽ അപകട സാധ്യതയുള്ള ശ്വാസകോശം, ഹൃദയം, ഹൃദയധമനികൾ എന്നിവിടങ്ങളിലെ മുറിവുണക്കാനും ഇതുപയോഗിക്കാനാകും. മാത്രമല്ല ശസ്ത്രക്രിയയിലുണ്ടാക്കുന്ന മുറിവുകൾ തുന്നലോ സ്റ്റേപ്പിളോ കൂടാതെ കൂടിച്ചേരാനും ഈ പശ പര്യാപ്തമാണ്.

അൾട്രാവയലറ്റ് ലൈറ്റിന്റെ സഹായത്തോടെയാണ് പശ ശരീരത്തിൽ ഉപയോഗിക്കുന്നത്. മുറിവുണങ്ങാൻ സഹായിക്കുന്ന എൻസൈമുകളിൽ മാറ്റം വരുത്തിയാണ് പശ പ്രവർത്തിക്കുന്നത്.

പൂർണരൂപം വായിക്കുന്നതിന്