പ്രമേഹം ഒരു ജീവിതശൈലീ രോഗമായിരിക്കെത്തന്നെ ഇന്നു പലരുടെയും ജീവിതത്തിന്റെ ഭാഗം കൂടിയായി മാറിയിരിക്കുന്നു. എവിടെപ്പോയാലും കണ്ടുമുട്ടുന്നവരിൽ ഒന്നിലേറെ പ്രമേഹരോഗികളുണ്ടാവും എന്നതു തീർച്ച. ഹോട്ടലിലും സദ്യവട്ടങ്ങളിലും ഷുഗർഫ്രീ ഭക്ഷണവും ഇന്ന് ലഭ്യമാണ്. പ്രമേഹരോഗികൾക്ക് വേണ്ട പിന്തുണ നൽകേണ്ടത് അവരുടെ കുടുംബാംഗങ്ങളും സമൂഹവുമാണ്. ഇന്ന് ആയൂര്‍സൂക്തത്തില്‍ പ്രമേഹ രോഗികളുടെ ഭക്ഷണക്രമത്തെ കുറിച്ച് കൊച്ചി സണ്‍റൈസ് ഹോസ്പിറ്റലിലെ ഡോ. ആര്‍.ദീപ സംസാരിക്കുന്നു
Advertisement