കോവളം കൊട്ടാരം സ്വകാര്യമുതലാളിക്ക് കൈമാറുന്നത് നിർഭാഗ്യകരമെന്ന് വി.എസ് അച്യുതാനന്ദൻ. ഭാവിയിലിത് മുതലാളിയുടെ കൈയിലാകും. സ്വകാര്യവ്യക്തിക്ക് കൈമാറുന്നതിനെതിരെ സർക്കാരിന് സിവിൽ കേസ് നൽകാനാകുമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു. ഇതിന്റ സാധ്യത പരിശോധിക്കാതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും വി.എസ് പ്രസ്താവനത്തിൽ കുറ്റപ്പെടുത്തി.
Advertisement