മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ പരിശോധന നടത്താന്‍ റയില്‍വേമന്ത്രിയുടെ നിര്‍ദേശം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ദുരന്തമുണ്ടായ എൽഫിൻസ്റ്റോൺ സ്റ്റേഷനില്‍ 12 അടി വീതിയുളള നടപ്പാത നിര്‍മിക്കും.
Advertisement