എറണാകുളത്തു നിന്നു കുർളയിലേക്കുള്ള തുരന്തോ എക്സ്പ്രസിന്റെ എൻജിൻ കൊങ്കൺപാതയിലെ സാവന്ത്‌വാഡിക്കു സമീപം പാളം തെറ്റി. ഉച്ചതിരിഞ്ഞു മൂന്നിനാണ് അപകടം. യാത്രക്കാർക്കു കാര്യമായ പരുക്കുകളില്ലെന്നാണു പ്രാഥമിക വിവരം.
Advertisement