കലാലയ രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള
ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമെന്ന് വി.എസ്.അച്യുതാനന്ദന്‍. ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരാണെങ്കില്‍ വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കാന്‍ ഇടപെടണമെന്നും വി.എസ് പറഞ്ഞു.
Advertisement