കൊല്ലത്ത് സ്കൂളില്‍കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച ഗൗരി മേഘയുടെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ടു.നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പ്രസന്നകുമാര്‍, ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യം. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
Advertisement