E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് വൻ ആനുകൂല്യവുമായി ബിഎസ്എൻഎൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bsnl-710
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പോസ്റ്റ് പെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കു 60ശതമാനം ആനുകൂല്യവുമായി ബിഎസ്എൻഎൽ. നവംബർ ഒന്നു മുതലാണു മുൻകൂർ പണമടയ്ക്കുന്ന നിലവിലുള്ളതും  പുതിയതുമായ  പോസ്റ്റ് പെയ്‌ഡ്‌ മൊബൈൽ വരിക്കാർക്ക്  പ്രതിമാസ  നിശ്ചിത  ചാർജിൽ 60 ശതമാനം വരെ ആനുകൂല്യം പ്രഖ്യാപിച്ചത്. 12 മാസത്തേക്ക്  മുൻകൂറായി  പണം  അടയ്ക്കുന്നവർക്കു  പ്ലാൻ-325നു 975 രൂപയും, പ്ലാൻ-525നു 2205 രൂപയും, പ്ലാൻ-799നു 4794 രൂപയും  ഡിസ്‌കൗണ്ടായി   ലഭിക്കും. 

പോസ്റ്റ് പെയ്‌ഡ്‌  പ്ലാനുകളുടെ  സൗജന്യ  ഡാറ്റാ  പരിധിയിൽ  വർദ്ധനവ്  വരുത്തിയിട്ടുണ്ട്. പ്ലാൻ 225നു മൂന്നു ജിബിയും പ്ലാൻ 525 നു  15 ജിബിയും പ്ലാൻ 799നു  60 ജിബിയും പ്ലാൻ 1525 നു  വേഗത പരിമിതികളില്ലാതെ  ഡേറ്റയും  ലഭിക്കും. നവംബർ മാസത്തിൽ  പുതിയ  പോസ്റ്റ് പെയ്‌ഡ്‌  കണക്‌ഷൻ   എടുക്കുന്നവർക്ക്  ആക്ടിവേഷൻ, സിം ചാർജുകൾ  ഒഴിവാക്കിയിട്ടുണ്ടെന്നും ബിഎസ്എൻഎൽ അറിയിച്ചു.