കൊല്ലം ചവറ കെ.എം.എം.എല്‍ നടപ്പാലം തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ മാനേജ്മെന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഷിബു ബേബി ജോണ്‍. വീഴ്ചവരുത്തിയവരെ സംരക്ഷിക്കുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ഗൂഢാലോചനക്കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം.എം.എല്ലിനു മുന്നില്‍ യു.ഡി.എഫ് നടത്തിയ പ്രതിഷേധസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisement