E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

മെർസൽ വിജയമാക്കിയതിന് നന്ദി; ചുട്ടമറുപടിയുമായി വിജയ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vijay-response
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെർസൽ വിവാദത്തിൽ പ്രതികരണവുമായി വിജയ് എത്തി. സി.ജോസഫ് വിജയ് എന്ന പേരിൽ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലൂടെയാണ് വിജയ് പ്രതികരണം അറിയിച്ചിരിക്കുന്നത്. പലരും എതിർപ്പ് പ്രകടിപ്പിച്ചപ്പോഴും അതെല്ലാം മറികടന്നുകൊണ്ട് പിന്തുണച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിജയുടെ വാക്കുകൾ ആരംഭിക്കുന്നത്. ഫാൻസിനെ നൻപർ ( സ്നേഹിതർ) എന്നാണ് ദളപതി വിജയ് അഭിസംബോധന ചെയ്തിരിക്കന്നത്. ഒപ്പം നിന്ന മാധ്യമങ്ങൾക്കും നടികർസംഘത്തിനും നിർമാതാവിനും രാഷ്ട്രീയപ്രമുഖർക്കും സാധാരണകാർക്കും വിജയ് നന്ദി പറയുന്നുണ്ട്.

മോദി സർക്കാരിന്റെ ജിഎസ്ടിയെയും നോട്ട് അസാധുവാക്കൽ നടപടിയേയും വിമർശിച്ചതാണ് മെർസലിനോട് ബിജെപി എതിർപ്പ് പ്രകടിപ്പിച്ചത്. ചിത്രത്തില്‍ നിന്നും പ്രസ്തുത സീനുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ‌‌ വിജയ് ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാളായതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ വിമർശിച്ചിരുന്നു. ഇതിനെതിരെ കൂടിയാണ് സി. ജോസഫ് വിജയ് എന്ന് കത്തിൽ എഴുതിയത്. 

മകനെ മതത്തിന്റെ വ്യത്യാസമില്ലാതെ മനുഷ്യനായിട്ടാണ് വളർത്തിയത് പിതാവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. മോദി സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ബിജെപിയുടെ തിട്ടൂരം ചിത്രത്തിന് ലഭിച്ച രണ്ടാം ജൻമമായിരുന്നു. തുടക്കത്തിലെ നെഗറ്റീവ് പ്രതികരണങ്ങളെ അതിജീവിച്ച് ചിത്രം സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാകുകയാണ്. ഇതുവരെയുള്ള പ്രകടനം അപേക്ഷിച്ച് രണ്ടാം വാരത്തില്‍ തന്നെ മെര്‍സല്‍ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

വിജയ്‌യുടെ വാക്കുകൾ

"Mersal, which released for the festive occasion of Diwali is currently running successfully in the theatres. There were also quite a few oppositions that came up. But, my film industry friends, co-actors, directors, Nadigar Sangam, Producers Council, Political leaders, party representatives, media friends, my fans (nanba), common people, everyone joined together and gave the much-needed support to me and the entire team of Mersal.

My heartfelt thanks to all of you for making Mersal, a huge success, and for lending your support against all the odds.

Thanks, Ungal Vijay