പൂർണമായും ചുവന്ന നിറത്തിലുള്ള ആദ്യ റോഡ് ഖത്തറിൽ ഗതാഗതത്തിനു തുറന്നുകൊടുത്തു. അൽ ബിദ പാർക്കിനു ചുറ്റുമായി ഖത്തർ നാഷനൽ തിയറ്റർ മുതൽ അമീരി ദിവാൻ റൗണ്ട്എബൗട്ട് വരെ ഭാഗത്തെ ‘റെഡ് സ്ട്രീറ്റ്’ആണു ചുവന്ന നിറത്തിലുള്ള ടാർ കൊണ്ടു നിർമിച്ചത്. യന്ത്രവൽകൃത നിയന്ത്രണ സംവിധാനത്തിലൂടെ റോഡ് പൂർണമായി അടയ്ക്കാനോ, കാൽനടയാത്രയ്ക്കു മാത്രമായി മാറ്റാനോ സാധിക്കും. 2022ലെ ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ അൽ ബിദ പാർക്ക് ഫാൻ സോണായാണു പ്രവർത്തിക്കുക. കോർണിഷിലെ പ്രധാന ആഘോഷ വേദിയും ഈ പാർക്കാകും. രണ്ടു ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണു പാർക്ക്. 6000 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.
Other stories in Gulf
-
മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ
-
നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം
-
മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
-
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം
-
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
-
കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ 'പുസ്തകം' നിലവിൽ വന്നു
-
യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും
-
യു എ ഇ യാത്ര എളുപ്പമാകും: സഹം - സൊഹാര്‍ റോഡ് അടുത്ത മാസം തുറക്കും
-
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി
-
സീറ്റ് ബെല്‍റ്റ് ബോധവല്കരണവുമായി അബുദാബി പൊലീസ്
ഖത്തറിൽ ചുവന്ന ടാർ ഉപയോഗിച്ചു നിർമിച്ച ആദ്യത്തെ റോഡ്.
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement