ഒമാനിലെ ഇബ്രയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി പുളിമൂട്ടില്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുധാകരന്റെ മകന് സുബിന് (31) ആണ് മരിച്ചത്. രാത്രി താമസിക്കുന്ന മുറിയില്‍ തൂങ്ങുകയായിരുന്നു. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കൂടെ ജോലി ചെയ്യുന്നവര്‍ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇബ്ര സഫാലയില്‍ ബില്‍ഡിംഗ് മെറ്റീരിയലുകളുടെ വിപണനം നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. പിതാവ് സുധാകരനും ഇതേ സ്ഥാപനത്തിലെ തന്നെ ജോലിക്കാരനാണ്. നാലു വര്‍ഷത്തിലധികമായി ഒമാനിലുള്ള സുബിന് അവധി കഴിഞ്ഞ് ഒന്നര മാസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ: തുഷാര. രണ്ടു മക്കളുണ്ട്.
Other stories in Gulf
-
മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ
-
നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം
-
മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
-
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം
-
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
-
കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ 'പുസ്തകം' നിലവിൽ വന്നു
-
യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും
-
യു എ ഇ യാത്ര എളുപ്പമാകും: സഹം - സൊഹാര്‍ റോഡ് അടുത്ത മാസം തുറക്കും
-
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി
-
സീറ്റ് ബെല്‍റ്റ് ബോധവല്കരണവുമായി അബുദാബി പൊലീസ്
സുബിന്
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement
Tags:
Gulf-News