E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

റിസർവേഷൻ യാത്രക്കാരുടെ ‘ഉറക്കം’ 10 മുതൽ ആറുവരെ മതി; റെയിൽവേ സർക്കുലർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പകൽ യാത്രക്കാർക്ക് കംപാർട്മെന്റുകളിൽ സ്ഥാനം കൊടുക്കാനും റിസർവേഷൻ യാത്രക്കാരുമായുള്ള വഴക്ക് ഒഴിവാക്കാനുമായി പുതിയ നിർദേശങ്ങളുമായി റെയിൽവേ. മിഡിൽ, ലോവർ ബെർത്തുകളിൽ പകൽ സമയം കിടന്നുറങ്ങുന്നവരെ ലക്ഷ്യമിട്ടു യാത്രക്കാരുടെ ഉറക്ക സമയത്തിനു റെയിൽവേ നിയന്ത്രണമേർപ്പെടുത്തി. ഇനി രാത്രി 10 മുതൽ രാവിലെ ആറുവരെ മാത്രമേ റിസർവ് ചെയ്ത യാത്രക്കാർക്ക് ട്രെയിനിൽ ഇനി ഉറങ്ങാനാകൂ. മറ്റു യാത്രക്കാർക്ക് പകൽസമയം സീറ്റിൽ ഇരിക്കാനുള്ള സൗകര്യത്തിനാണ് റെയിൽവേയുടെ തീരുമാനം. ഇതു സംബന്ധിച്ച സർക്കുലർ റെയിൽവേ പുറത്തിറക്കി.

നേരത്തേ, രാത്രി ഒൻപതു മുതൽ പുലർച്ചെ ആറുമണിവരെ ഉറക്കം അനുവദിച്ചിരുന്നു. ഓഗസ്റ്റ് 31നാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ചില വിഭാഗത്തിൽപ്പെടുന്നവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഗബാധിതർ, അംഗവൈകല്യമുള്ളവർ, ഗർഭിണികളായവർ തുടങ്ങിയവർക്ക് അനുവദനീയ സമയത്തിനുശേഷവും ഉറക്കം തുടരാം. പുതിയ സർക്കുലർ പ്രകാരം ഇന്ത്യൻ റെയിൽവേ കമേഴ്സ്യൽ മാനുവലിലും മാറ്റം വരുത്തും.