ചോദ്യം ബി.ജെ.പിയോടേ അല്ല. സി.പി.എം നേതൃത്വം നല്കുന്ന സര്‍ക്കാരിനോടും പാര്‍ട്ടി കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസവകുപ്പിനോടുമാണ്. ബി.ജെ.പി. സ്ഥാപകനേതാവായ ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസഡയറക്ടര്‍ സര്‍ക്കുലര്‍ നല്‍കിയത് കേരളത്തിലാണ്. മന്ത്രിയോടും സര്‍ക്കാരിനോടും ആലോചിച്ചു തന്നെയാണ് നടപടിയെന്ന് ഡി.പി.ഐ വ്യക്തമാക്കുമ്പോള്‍ കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു, കേരളത്തില്‍ കേന്ദ്ര ഭരണമോ ?
Advertisement