വൈക്കം ടിവി പുരത്തെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ കഴിയുന്ന ഹാദിയയുടെ അച്ഛന്‍ അശോകനെയാണ് കേട്ടത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ ഹാദിയയെ നേരിട്ടുകേള്‍ക്കുമെന്ന സുപ്രീംകോടതി തീരുമാനത്തോടാണ് പ്രതികരണം. അടുത്തമാസം 27നാണ് തുറന്ന കോടതിയില്‍ ഹാദിയയെ സുപ്രീംകോടതി കേള്‍ക്കുക. ഈ വലിയ തീരുമാനം കോടതിയെടുക്കുമ്പോള്‍ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
Advertisement