E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രഖ്യാപനം നിയമസഭയിലായിരുന്നു. നിയമലംഘനം തെളിയിച്ചാല്‍ മന്ത്രിപദം മാത്രമല്ല, എം.എല്‍.എ. സ്ഥാനവും രാജിവയ്ക്കും. അതേ സര്‍ക്കാര്‍ നിയോഗിച്ച കലക്ടര്‍ കണ്ടെത്തിയിരിക്കുന്നു നിയമലംഘനം. മന്ത്രി തല്‍സ്ഥാനത്തു തുടരുന്നുവെന്നു മാത്രമല്ല, മുഖ്യമന്ത്രിക്കും മുന്നണി നേതാക്കള്‍ക്കും മിണ്ടാട്ടമില്ല. റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നു കോടിയേരി. കലക്ടറുടെ നടപടി ഏകപക്ഷീയവും കോടതി അലക്ഷ്യവുമാണെന്നാരോപിച്ച് റവന്യൂവകുപ്പിനു കത്തു നല്‍കിയിട്ടുണ്ട്, മന്ത്രിയുടെ റിസോര്‍ട്ട് കമ്പനി. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. മന്ത്രി തോമസ് ചാണ്ടിക്ക് ബാധകമാകുന്നത് ഏതു നീതി?