വ്യത്യസ്‌തമായ കൃഷിരീതികൾ സ്വന്തം കൃഷിയിടത്തിൽ പരീക്ഷിക്കുന്നവർ ഒരുപാടുണ്ട് അതുപോലെ തന്നെ കൃഷിയെ വ്യത്യസ്‌തമായ രീതിയിൽ സമീപിക്കുന്നവരും നമുക്കിടയിലുണ്ട്, തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി സിമി ഷാജിയുടെ കൃഷി വിശേഷങ്ങൾ നമുക്ക് കാണാം നാട്ടുപച്ചയിൽ
ഒരു ഹോബിയായിട്ടാണ് സിമി ഷാജി കൃഷി ആരംഭിച്ചത് എന്നാൽ ഇന്ന് കൃഷി അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്