E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്യാൻസറിനെ ചെറുക്കുന്നതിൽ മഞ്ഞളിനുള്ള ഗുണങ്ങൾ തിരിച്ചറിഞ്ഞതാണ് തൃശൂർ കുട്ടനെല്ലൂർ മിഷൻ ഹോമിലെ ബ്രദർ ടോം അലനെ മഞ്ഞള്‍ കൃഷിയിലേയ്ക്ക് ആകൃഷ്ടനാക്കിയത്. മഞ്ഞൾ കൃഷിയുടെ ചെലവ് കുറവും വിപണി സാധ്യതയും സഭാസേവനത്തിനൊപ്പം കൃഷിയും കൊണ്ട്പോകാൻ ഈ വൈദികനെ പ്രേരിപ്പിക്കുന്നുണ്ട്. മഞ്ഞൾ കൃഷിക്ക് കീടങ്ങളുടെ ശല്യം കുറവായതും ഇടവിളയായി തുടങ്ങിയ കൃഷിയെ വ്യാപിപ്പിക്കാൻ കാരണമായി. മഞ്ഞളിനെ മൂല്യവർദ്ധിത ഉൽപന്നങ്ങളായി വിപണിയിലെത്തിക്കുന്നത് മൂലം മികച്ച ലാഭവും ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്

ബ്രദർ ടോം അലൻ

മിഷൻ ഹോം

മരിയാപുരം , 

തൃശൂർ

ഫോൺ 09746028998