പച്ചക്കറിയും നെൽകൃഷിയും നാണ്യവിളകളും കൊണ്ട് മാത്രമല്ല പക്ഷിമൃഗതികളെ വളർത്തുന്നതിലൂടെയും മികച്ച വരുമാനം നേടുന്ന ഒരുപാട് കർഷകർ നമുക്ക് ചുറ്റുമുണ്ട് . മുയൽ വളർത്തലിലൂടെ മികച്ച വരുമാനം നേടുന്ന ഒരു വീട്ടമ്മയെ പരിചയപ്പെടാം നാട്ടുപച്ചയിൽ , റീന ഫ്രാൻസിസ്. ഔദ്യോഗിക ജീവിതത്തിൽ ഒരു ഐ ടി ട്രെയിനർ ആണെങ്കിലും കൃഷിയോടും റീനക്ക് ഏറെ പ്രിയമാണ്