സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ഒരുകൂട്ടംപേർ ഇനി എന്തുചെയ്യണം എന്ന ആലോചനയിൽ നിന്നാണ് കൃഷിയിലേക്കിറങ്ങാം എന്ന ആശയം ഉണ്ടായത് , തുടർന്ന് ഫാർമേഴ്‌സ് ക്ലബ് രൂപീകരിക്കുകയും ചേർത്തല കടക്കര പള്ളി പഞ്ചായത്തിൽ ജൈവ കൃഷി ആരംഭിക്കുകയും ചെയ്തു ഈ സംഗം