മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയാണ് കൃഷിയുടെ വിജയത്തിൽ നിർണായകമാകുന്നത്. കേരളത്തിലെ പല ഭൂപ്രകൃതിയിൽ കൃഷി വിജയത്തിലെത്തിക്കുന്നതിന് മണ്ണറിഞ്ഞ് കൃഷി ചെയ്യേണ്ടത് അത്യാവശ്യമാണ്. ജൈവാംശം കുറവുള്ള മണ്ണിൽ നിന്ന് പോലും വിജയകരമായി കൃഷി ചെയ്യുന്നതിനെക്കുറിച്ചും കേരളത്തിന്റെ വിവിധ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ കൃഷികളെക്കുറിച്ച് വിശദീകരിക്കുന്നു മണ്ണ് പര്യവശേഷണ ഓഫീസർ സുധീർ പട്ടാമ്പി.
കൂടുതൽ വിവരങ്ങൾക്ക്
എം എ സുധീർബാബു പട്ടാമ്പി
മണ്ണ് പര്യവേഷണ ഓഫീസർ
തൃശൂർ
ഫോൺ 08086861023