മികച്ച കർഷകയ്ക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്ക്കാരം നേടിയ സ്വപ്ന ജെയിംസിൻറെ ക്യഷിയിടം കണ്ടാൽ സ്വപ്നം കാണുകയാണെന്നെ എല്ലാവർക്കും തോന്നൂ. വൈവിധ്യമാർന്ന വിളകൾ ഒന്നിനൊടൊന്ന് മത്സരിച്ച് സമ്യദ്ധമായി വളർന്നുനിൽക്കുന്നുണ്ട് ഈ ക്യഷിയിടത്തിൽ. പാലക്കാട്ട് കുളക്കാട്ടുകുറിശ്ശിയിലാണ് സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം. കാണാം സ്വപ്നയുടെ കൃഷി കാഴ്ചകൾ