നമ്മളിൽ പലരും സിൽക്ക് വസ്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട് , സിൽക്ക് വസ്ത്രത്തിനായുള്ള ഏറ്റവും വലിയ അസംസ്‌കൃത വസ്തു പട്ടുനൂൽ ആണെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. പട്ടുനൂൽ കൃഷിയുടെ സാധ്യതകളെ കുറിച്ചാണ് ഇനി നാട്ടുപച്ചയിൽ. മൂന്നുവർഷമായി പട്ടുനൂൽ കൃഷിചെയ്യുന്ന ഒരു കുടുംബത്തെ നമുക്ക് പരിചയപ്പെടാം