നിവിന്‍ പോളിയുടെ ഓണം റിലീസ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ അല്‍ത്താഫ് സലീം ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. അഹാന കൃഷ്ണകുമാര്‍, ലാല്‍, ദിലീഷ് പോത്തന് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ഇടവേളയ്ക്കു ശേഷം ശാന്തികൃഷ്ണ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്നുമുണ്ട്.
Advertisement