ദൗര്ബല്യങ്ങളെച്ചൊല്ലി ചോദിച്ചാല്‍ നടൻ കലാഭവന്‍ ഷാജോണ്‍ ഭക്ഷണങ്ങളെപ്പറ്റി പറയും. കാരണം അതാണ് ഏറ്റവും വലിയ ദൗര്‍ബല്യം. പുട്ടും ഒരു വീക്ക്നസ് ആണ്. രാവിലേയും ഉച്ചയ്ക്കും വൈകിട്ടും പുട്ടു കിട്ടിയാൽ ഹാപ്പി. ഇതിനിടയ്ക്കു രണ്ടു നേരം പുട്ടു കിട്ടിയാലും ഒരു കുഴപ്പവുമില്ലെന്നും ഷാജോൺ മനോരമ ന്യൂസ് നേരെചൊവ്വേയിൽ പറഞ്ഞു.
Advertisement