E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അമ്മയുടെ വേര്‍പാടോര്‍മയില്‍ കണ്ണീരോടെ ബിജിപാലിന്റെ മക്കള്‍ പാടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹൃദയ സ്പർശിയായ പാട്ടുമായി ബിജിപാലിന്റെ മക്കൾ. ‘കൈപിടിച്ച്' എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിൽ അണിനിരക്കുന്നത് ബിജിപാൽ ശാന്തി ദമ്പതികളുടെ മക്കളായ ദേവദത്തും ദയയുമാണ്. ഒപ്പം ബിജിപാലിന്റെ സഹോദരന്റെ പുത്രി ലോലയുമുണ്ട്. പാട്ടിന് വരികളെഴുതിയിരിക്കുന്നത് ലോലയാണ്. ദേവദത്താണ് സംഗീതം. ബിജിപാൽ വയലിനിലൂടെ മക്കൾക്ക് പിന്തുണയേകി. 

അമ്മയുടെ ഒാർമകൾ നിറഞ്ഞതാണ് കൈപിടിച്ച് എന്ന പാട്ട്. എല്ലാ അമ്മമാർക്കും വേണ്ടിയാണ് പാട്ട് സമർപ്പിച്ചിരിക്കുന്നത്. വേർപാടിന്റെ വേദന ഗാനത്തിൽ നിഴലിക്കുന്നു. അമ്മയെ പിരിഞ്ഞതിലുള്ള മക്കളുടെ വേദന പാട്ടിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരു മാസം മുമ്പാണ് നർത്തകി കൂടിയായ ബിജിപാലിന്റെ പത്നി ശാന്തി മസ്തിഷ്കാഘാതത്തെ തുടർന്ന് ഇൗ ലോേകത്തോട് വിടപറഞ്ഞത്.