അക്ഷരങ്ങളുടെ സുല്‍ത്താന്‍ സാംസ്കാരിക കേരളത്തിന്റെ ആദരം. പ്രവാസി മലയാളിയുടെ മനസ് കീഴടക്കിയ ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിന്റെ മനസിലും ഇടം നേടിക്കഴിഞ്ഞു. നാലു ദിവസത്തെ ചരിത്ര സന്ദർശനം കൊണ്ട്. പ്രവാസിയുടെ മനസ് നിറയ്ക്കുന്ന ഒരുപിടി പ്രഖ്യാപനങ്ങളും കേരളത്തിൽ വച്ച് അദ്ദേഹം നടത്തി.
- Home
- Gulf This week
- അക്ഷരങ്ങളുടെ സുല്‍ത്താന്‍ സാംസ്കാരിക കേരളത്തിന്റെ ആദരം
More in Gulf This week
-
പാഴ് വസ്തുക്കളില്‍ ശില്പങ്ങളൊരുക്കി സന്തോഷ്
-
അദ്ഭുത കാഴ്ചകളുടെ വര്‍ണ പ്രപഞ്ചമൊരുക്കി ഗാര്‍ഡന്‍ഗ്ലോ
-
കരുക്കളുടെ ലോകത്ത് വിസ്മയം തീർത്ത് ജിജോ
-
തരംഗമായി ദുബായ് ഫിറ്റ്നസ് ചലഞ്ച്
-
ഓർമ്മകൾ അവശേഷിപ്പിച്ച് പ്രവാസത്തോട് വിടപറയുകയാണ് ശിവപ്രസാദ് മാഷ്
-
വന സൗന്ദര്യം ചിത്രങ്ങളിൽ പകർത്തി ഷാഫി മുഹമ്മദ്
-
ഐസുകൊണ്ടൊരു അദ്ഭുതലോകം; ദുബായിലെ ഐസ് പാര്‍ക്ക്
-
വൈദഗ്ദ്യത്തിൻറെ ഒളിംപിക്സ്; വേൾഡ് സ്കിൽ ചാംപ്യൻഷിപ്പ്
-
പ്രവാസി മലയാളിയുടെ ഭാരതപര്യടനം
-
ബഹ്റൈനെ പൂരപ്പറമ്പാക്കി വാദ്യസംഗമം