ക്രീംകേക്ക്, പ്ലംകേക്ക് അങ്ങനെ നിരവധി കേക്കിനങ്ങൾ നമുക്ക് പരിചിതമാണ്. ആ കേക്ക് കുടുംബത്തിലേക്ക് പുതിയൊരു രുചിക്കൂട്ട് ഒരുക്കുകയാണ് വയനാട് കാവുമന്ദം സ്വദേശികളായ സെബാസ്റ്റ്യൻ, റോസ ദമ്പതികൾ. വീടുകളിലുണ്ടാക്കാൻ സാധിക്കുന്ന ദംകേക്കിന്റെ പാചകരീതി പരിചയപ്പെടുത്തുന്നു മനോരമ ന്യൂസ് പുലർവേള.
Advertisement